Wednesday, November 3, 2021

കേരളപ്പിറവി ക്വിസ് 2021

ക്ലാസ്സ്‌ 4 വിജയികൾ

ഒന്നാം സ്ഥാനം :Ephraim Luke, Vaigha

രണ്ടാം സ്ഥാനം:Minha

മൂന്നാം സ്ഥാനം:Sreehari 


ക്ലാസ്സ്‌ 3 വിജയികൾ

ഒന്നാം സ്ഥാനം :ഹിബ 

രണ്ടാം സ്ഥാനം:പ്രാർത്ഥന 

മൂന്നാം സ്ഥാനം:യൂസഫ് 


 

Monday, November 1, 2021

ഇന്ന് മാസ്ക്കണിഞ്ഞ പ്രവേശനോത്സവം




ഇന്ന് മാസ്ക്കണിഞ്ഞ പ്രവേശനോത്സവം; കുട്ടികള്‍ തിരികെ സ്കൂളിലേയ്ക്ക്; ജാഗ്രത കൈവിടരുത് 

Thursday, October 28, 2021

ഹെഡ്മിസ്ട്രസ് ചുമതലയേറ്റു

 


ചുനങ്ങാട് ജി എച്ച് ഡബ്ലിയു എൽപി സ്കൂളിൽ, ഇന്ന് അംബിക ടീച്ചർ

 ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു 

പി.ടി.എ യോഗം


പി.ടി.എ. മീറ്റിങ്ങിൽ അക്കാദമിക മാർഗരേഖ -ഡിജിറ്റൽ മാർഗരേഖ തുടങ്ങിയവ ചർച്ച ചെയ്യുന്നു 

 

Tuesday, August 17, 2021

മക്കൾക്കൊപ്പം



" മക്കൾക്കൊപ്പം "..... ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ്, ഈ മാസം  19 ന് വൈകിട്ട് 7 മണിക്ക് google മീറ്റ് വഴി 

Thursday, July 8, 2021

പഠനോപകരണ വിതരണം


ചുനങ്ങാട് :SFI ചുനങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം ജൂലൈ 8 ന് G.H. W. L.P. S ൽ ഒറ്റപ്പാലം MLA
Adv പ്രേം കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...