Friday, December 24, 2021

ക്രിസ്തുമസ് / പുതുവത്സര ആഘോഷം 2021












 




ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു.

ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂടും, നക്ഷത്രങ്ങളും സമ്മാനപ്പൊതികളും ഒരുക്കി , കുരുന്നുകൾ ക്രിസ്മസ് പാപ്പയെ വരവേറ്റു. പി.ടി. എ ,എം. പി .ടി . എ ,എസ്.എം. സി അംഗങ്ങളും , സ്കൂൾ , അംഗനവാടി ,  അധ്യാപകരും പങ്കെടുത്തു. വിവിധ കലാപരിപാടികളും, കേക്ക് വിതരണം, സമ്മാന വിതരണം എന്നിവ ഉണ്ടായി.

പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ്കുമാർ ,എസ് എം സി ചെയർമാൻ ശ്രീ വേലായുധൻ, എസ് എം സി മെമ്പർ ശ്രീകൃഷ്ണദാസ്, പ്രധാന അധ്യാപിക ശ്രീമതി അംബിക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി


No comments:

Post a Comment

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...