സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ്(എസ് .ആര്‍. ജി )

 സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ്(എസ് .ആര്‍. ജി )

സ്കൂളിന്റെ അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി എസ് .ആര്‍. ജി .

നമ്മുടെ സ്കൂളിൽ എസ്സ്.ആർ.ജി യുടെ ആഴ്ചയിലെ യോഗം ബുധനാഴ്ച്ചകളിൽ 3 പി .എം മുതൽ  4 പി .എം വരെ 

(ഒരു മണിക്കൂർ)നടത്തിവരുന്നു.


അജണ്ട നിശ്ചയിക്കല്‍

മൂന്നാഴ്ചലത്തെ പ്രവർത്തന അവലോകനം

തീരുമാനങ്ങള്‍ എടുക്കല്‍

പ്രകടമായ മാറ്റം നിരീക്ഷിക്കൽ / മോണിറ്ററിങ് 

നിര്‍ദ്ദേശങ്ങള്‍

എന്നീ ചാക്രിക ഘട്ടങ്ങളിലൂടെ എസ്സ് .ആർ.ജി യുടെ പ്രവത്തനങ്ങൾ മുന്നേറുന്നു.


സ്റ്റാഫ് അംഗങ്ങൾ 


ശ്രീമതി.അംബിക.കെ (സ്കൂൾ എച്ച്.എം ) 

ശ്രീമതി.ബിന്ദു.പി.കെ (പി.ഡി ടീച്ചർ)

ശ്രീ .അജി തോമസ്(എൽ.പി .എസ്സ്.ടി )

ശ്രീമതി.വിദ്യ.എം (എൽ.പി .എസ്സ്.ടി )

ശ്രീമതി.ഷജീന.കെ (പാർട്ട് ടൈം jr അറബിക് )

ശ്രീമതി.ജെസ്‌ന (എൽ.പി .എസ്സ്.ടി -ഡെയിലി വേജസ് )

No comments:

Post a Comment

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...