Thursday, December 16, 2021

Tuesday, December 14, 2021

സ്വദേശ് മെഗാ ക്വിസ്

 

KPSTA സ്വദേശ് മെഗാ ക്വിസ് 
സൂചന: സർക്കാർ ഉത്തരവ് നം:എം.4/303704/2021 DGE/29/10/2021
KPSTA സ്വദേശ് മെഗാ ക്വിസ് സർക്കാർ - എയിഡഡ് വിദ്യാലയത്തിലെ എൽ.പി.യു.പി. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി നടത്തുന്നു.
തിയ്യതി: 
സ്കൂൾ തലം
 16/12/2021
ഉപജില്ല:08/01/2022
ജില്ല.. 16/01/022
സംസ്ഥാനം :30/03/2022
വിഷയം:

എൽ.പി. 
ഇന്ത്യൻ സ്വാതന്ത്ര്യ സമരം:1915to1947

Up 

ഇന്ത്യൻ സ്വാതന്ത്ര്യ സമരം: ഗാന്ധിജി,നെഹ്‌റു

Hs

ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഗാന്ധിജി, നെഹ്റു, പൊതു വിജ്ജാനം

HSS 

ഇന്ത്യ2000 വരെ, ഗാന്ധിജി . നെഹ്റു, പൊതു വിജ്ഞാനം

Sunday, December 12, 2021

അന്താരാഷ്ട്ര അറബിക് ദിനം




                

مسابقۃ القراءۃ വായനാ മത്സരം
അറബിക് ക്വിസ് مساءلۃ العربيۃ
مسابقۃ الكتابۃ المخطوطۃ കയ്യെഴുത്തു മത്സരം

Thursday, December 9, 2021

പി.ടി.എ/എസ്സ്.എം.സി യോഗം.

പ്രിയമുള്ളവരെ
   സ്കൂളിലെ പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം ഡിസംബർ 13ന് ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.



Thursday, December 2, 2021

ഈ മാസത്തെ താരം


യൂസഫ്  ഈ മാസത്തെ താരം, ഈ മാസത്തെ അക്കാദമിക മികവ് വിലയിരുത്തിയാണ്

വിജയിയെ കണ്ടെത്തിയത്.

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...