Friday, December 31, 2021
Thursday, December 30, 2021
ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും
സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച
സ്ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾ 2022 ജനുവരി 31 നകം ഷോർട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്സര
നിബന്ധനകളും മറ്റു വിശദാംശങ്ങളും vimukthi.kerala.gov.in ൽ ലഭിക്കും.
Friday, December 24, 2021
ക്രിസ്തുമസ് / പുതുവത്സര ആഘോഷം 2021
ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു.
ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂടും, നക്ഷത്രങ്ങളും സമ്മാനപ്പൊതികളും ഒരുക്കി , കുരുന്നുകൾ ക്രിസ്മസ് പാപ്പയെ വരവേറ്റു. പി.ടി. എ ,എം. പി .ടി . എ ,എസ്.എം. സി അംഗങ്ങളും , സ്കൂൾ , അംഗനവാടി , അധ്യാപകരും പങ്കെടുത്തു. വിവിധ കലാപരിപാടികളും, കേക്ക് വിതരണം, സമ്മാന വിതരണം എന്നിവ ഉണ്ടായി.
പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ്കുമാർ ,എസ് എം സി ചെയർമാൻ ശ്രീ വേലായുധൻ, എസ് എം സി മെമ്പർ ശ്രീകൃഷ്ണദാസ്, പ്രധാന അധ്യാപിക ശ്രീമതി അംബിക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
Monday, December 20, 2021
അന്താരാഷ്ട്ര അറബിക് ഭാഷ ദിനം ആചരിച്ചു
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച് നടത്തിയ വിവിധ മത്സരങ്ങൾ :
അറബിക് ക്വിസ്
1.ഹിബ std 3
2.യൂസഫ് std 3
3.മിൻഹ std 4
വായനാ മത്സരം
1.യുസുഫ് std 3
2.മിൻഹ std 4
3.ഹിബ std 3
കളറിംഗ് മത്സരം
1.ഷാനിഫ് std 1
2.വൈഷ്ണവി std1
3.സനുഫാ std 1
കയ്യെഴുത്തു മത്സരം
1.യൂസഫ് std3
2.ഹിബ std 3
3.റിനാസ് std 3
ഭാഷാ ഗാനം
ആയിഷ std 1
സനദ് std 2
ഗാനം
അസ്‌ലഹ്
അറബി പദ്യം
ഹിബ std 3
വിജയികൾക്ക് അഭിനന്ദനങ്ങൾ
Friday, December 17, 2021
ക്രിസ്തുമസ് 2021
സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ്.
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും പുതുവർഷത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
അതിജീവനത്തിന്റെ പാതയിൽ
Thursday, December 16, 2021
ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം
ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...

-
ഒറ്റപ്പാലം സബ്ജില്ല ശാസ്ത്ര ക്വിസ് മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ എഫ്രായിം ലൂക്കിന്.. വിജയിക്ക് അഭിനന്ദനങ...
-
ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു. ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂട...
-
സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങുന്നു എൻ. എസ്സ്. ...