Tuesday, November 30, 2021

ഒറ്റപ്പാലം സബ്ജില്ല ശാസ്ത്ര ക്വിസ് മൂന്നാം സ്ഥാനം


ഒറ്റപ്പാലം സബ്ജില്ല ശാസ്ത്ര ക്വിസ്  മൂന്നാം സ്ഥാനം  നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ എഫ്രായിം ലൂക്കിന്..
വിജയിക്ക് അഭിനന്ദനങ്ങൾ 

Thursday, November 25, 2021

രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ ശാസ്ത്ര ക്വിസ്


രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ ശാസ്ത്ര  ക്വിസ് മത്സരം വിജയികൾ 

Monday, November 15, 2021

ശിശുദിനം :-ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയിൽ രാജ്യം

 







ചുനങ്ങാട് : നവംബർ  14ന്  രാജ്യം ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അകമഴിഞ്ഞ സ്‌നേഹവും, വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.

നമ്മുടെ സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ചു

മലയാളം /ഇംഗ്ലീഷ് പ്രസംഗം

കുട്ടിനെഹ്‌റു

ക്വിസ്

ചിത്രരചന

ഗാനാലാപനം 

തുടങ്ങീ മത്സരങ്ങൾ നടത്തി .

വിജയികൾക്ക് മുൻ BPC അച്ചുതൻകുട്ടി മാഷ് ട്രോഫികൾ 

വിതരണം ചെയ്തു 

Wednesday, November 3, 2021

കേരളപ്പിറവി ക്വിസ് 2021

ക്ലാസ്സ്‌ 4 വിജയികൾ

ഒന്നാം സ്ഥാനം :Ephraim Luke, Vaigha

രണ്ടാം സ്ഥാനം:Minha

മൂന്നാം സ്ഥാനം:Sreehari 


ക്ലാസ്സ്‌ 3 വിജയികൾ

ഒന്നാം സ്ഥാനം :ഹിബ 

രണ്ടാം സ്ഥാനം:പ്രാർത്ഥന 

മൂന്നാം സ്ഥാനം:യൂസഫ് 


 

Monday, November 1, 2021

ഇന്ന് മാസ്ക്കണിഞ്ഞ പ്രവേശനോത്സവം




ഇന്ന് മാസ്ക്കണിഞ്ഞ പ്രവേശനോത്സവം; കുട്ടികള്‍ തിരികെ സ്കൂളിലേയ്ക്ക്; ജാഗ്രത കൈവിടരുത് 

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...