2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ വെച്ച് നടക്കുന്ന ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട് G.H.W.L.P സ്കൂളിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക കെ. അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നിർമ്മൽ സിനിമകളെ പറ്റി സംസാരിച്ചു.
പരിപാടിയുടെ സംഘാടകനും സ്കൂളിലെ അധ്യാപകനുമായ അജി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ എഫ്രേം ലൂക്ക് നന്ദി പറഞ്ഞു.
Tuesday, March 15, 2022
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Subscribe to:
Post Comments (Atom)
ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം
ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...

-
ആശംസകൾ ഉപഹാര സമർപ്പണം ലോഗോ പ്രകാശനം ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും നടന്നു ചുനങ്ങാട് : ഗവഃ...
-
ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു. ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂട...
-
സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങുന്നു എൻ. എസ്സ്. ...
No comments:
Post a Comment