Monday, January 17, 2022
വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം
Wednesday, January 12, 2022
Sunday, January 9, 2022
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവെൽ 2022
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവെൽ 2022
സ്കൂൾതല മത്സരം: ജനുവരി 12.
സമയം: ഉച്ചക്ക് ശേഷം 2മണി.
മത്സര വിഭാഗങ്ങൾ: എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.
ഒരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകും.
സ്കൂളുകളാണ് റജിസ്റ്റർ ചെയ്യേണ്ടത്. അതിൽ വിഭാഗങ്ങൾ സെലക്ട് ചെയ്യാം.
റജിസ്ട്രേഷൻ ലിങ്ക്: https://www.deshabhimani.com/aksharamuttamquiz/
2022 `ജനുവരി 10വരെ റജിസ്റ്റർ ചെയ്യാം. ജനുവരി 12ന് ഉച്ചക്ക് 1.30ന് ഇതേ സെെറ്റിൽ നിന്നും ചോദ്യാവലി ലഭിക്കും. മത്സര ശേഷം ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർഥിയുടെ പേരുവിവരം അപ് ലോഡ് ചെയ്യണം.
സബ്ബ്ജില്ലാ മത്സരം: ജനുവരി 23ന്.
സ്കൂൾതല മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് പങ്കെടുക്കാം.
സബ്ജില്ലയിൽ ഒരു കേന്ദ്രത്തിലാണ് മത്സരം.
സമയം:
രാവിലെ 10ന് എൽ.പി, എച്ച്.എസ്.എസ്.
രാവിലെ 11.30ന് യു.പി, ഹെെസ്കൂൾ.
ഒന്നാം സ്ഥാനക്കാർക്ക് ജില്ലാ തലത്തിൽ പങ്കെടുക്കാം.
ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അവിടെവച്ച് വിതരണം ചെയ്യും.
ഉദ്ഘാടന–സമാപന ചടങ്ങുകൾ, ഭക്ഷണം എന്നിവ ഒഴിവാക്കണം.
തിരക്ക് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Thursday, January 6, 2022
അമ്മമാരുടെ യോഗം നാളെ
മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരുടെ യോഗം നാളെ(07-01-2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2:30 ന് )
Monday, January 3, 2022
പുതുവത്സര സന്ദേശം 2022
അനേകം പ്രതീക്ഷകളോടെയാണ് മിക്കവരും പുതുവത്സരത്തെ വരവേൽക്കാറുള്ളത്. ഈ പുതുവത്സരം ഏവർക്കും ശാന്തിയും സമൃദ്ധിയും കൊണ്ടുവരുന്നതാവട്ടെ...
ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്മ ദിനം
ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി വിശ്വ വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...

-
ആശംസകൾ ഉപഹാര സമർപ്പണം ലോഗോ പ്രകാശനം ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും നടന്നു ചുനങ്ങാട് : ഗവഃ...
-
ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു. ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂട...
-
സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങുന്നു എൻ. എസ്സ്. ...