Wednesday, March 2, 2022

ദേശീയ ശാസ്ത്രദിനം ആചരിച്ചു




ഉദ്ഘാടനം:ശ്രീമതി കെ. അംബിക (സ്കൂൾ എച്ച്. എം )



സനൂഫ





സനദ്


                                                  
ഗെയിം കാർഡ് വിതരണം 

ചുനങ്ങാട് ജി. എച്ച്. ഡബ്ലിയു. എൽ. പി സ്കൂളിൽ ദേശീയ ശാസ്ത്രദിനാചാരണത്തോടനുബന്ധിച്ചു ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു.ശാസ്ത്ര ദിനചരണം സ്കൂൾ എച്ച്. എം ശ്രീമതി കെ. അംബിക ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ കുട്ടികളായ സനൂഫ, സനദ്, മിഥ്ലാജ്, എഫ്രൈയിം ലൂക്ക് തുടങ്ങിയവർ പരീക്ഷണങ്ങൾ ചെയ്തു,അധ്യാപകരായ ബിന്ദു. പി. കെ, അജി തോമസ്, ഷജീന. കെ , ജെസ്‌ന എന്നിവർ നേതൃത്വം കൊടുത്തു. തുടർന്ന്  ഗണിത വിജയം ഉല്ലാസ ഗണിതം രക്ഷകർത്തൃ പരിശീലനവും ഗെയിം കാർഡ് വിതരണവും നടന്നു.ഗെയ്മുകൾ സി. ആർ. സി. സി ശ്രീജ ടീച്ചർ വിശദീകരിച്ചു.

No comments:

Post a Comment

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...